തിരുവമ്പാടി : പാമ്പിഴഞ്ഞപാറ. മൊയ്തീൻ പറമ്പത്ത് (75) നിര്യാതനായി.

ഭാര്യ: ആയിശ 
പാമ്പിഴഞ്ഞപാറ.

മക്കൾ :
കുഞ്ഞിമുഹമ്മദ്
(മരഞ്ചാട്ടി),
യൂനുസ്സ്
(പാമ്പിഴഞ്ഞപാറ), സഫീയ (കൂടത്തായി), ഉമൈമത്ത് (പാമ്പിഴഞ്ഞപാറ).

മരുമക്കൾ : സുലൈമാൻ (കൂടത്തായി ),
അബ്ദു റഹിമാൻ (പാമ്പിഴഞ്ഞപാറ),
സുഹറ (മരഞ്ചാട്ടി), മൈമൂന( ഈസ്റ്റ് മലയമ്മ) .

ഖബറടക്കം : ഇന്ന്
രാവിലെ 11.30 ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.




Post a Comment

Previous Post Next Post