കൂടരഞ്ഞി :
കൂമ്പാറ ; അന്യായമായ വൈദ്യുതി ചാർജ്   വർധനവ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമ്പാറ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
കർഷകരുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോൺ പൊന്നമ്പയിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻറ് മുഹമ്മദ് പാതിപറമ്പിൽ അധ്യക്ഷത വഹിച്ചു.
എ.പി മണി കള്ളിപ്പാറ, സാവിച്ചൻ പള്ളിക്കുന്നേൽ, ജോണിവാളിപ്ലാക്കൽ, ഷേർളി, സാൽസ് ചോമ്പോട്ടിക്കൽ, ഇ.എസ്.ജോസ്,ജിബിൻ മാണിക്യത്തുകുന്നേൽ, നിസാറ ബീഗം,ജോർജ് കുട്ടി കക്കാടംപൊയിൽ, പൗലോസ് താണിമുളയിൽ,ജോഷി കുമ്പുക്കൽ, ജോസ് വള്ളിക്കുന്നേൽ,മാത്യൂ പാലമാർ എന്നിവർ പ്രസംഗിച്ചു. .
ബേബി പുതിയപറമ്പിൽ, ജിന്റോ പുഞ്ചത്തറപ്പിൽ, ജോയി പന്തപ്പിള്ളി, മുഹമ്മദ് വെള്ളിലത്തൊട്ടി, ബാബ എൻകെസി, ജിജു കള്ളിപ്പാറ, ബെയ്സിൽ, ഗിൽഗ ജോസ്, ജോയി മാണാക്കുഴി, ഡെന്നീസ് ആനയോട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم