താമരശ്ശേരി :
താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ.എസ്‌.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച്‌ അപകടം.
ഇന്ന് വൈകുന്നേരം 3.30 ന്ആയിരുന്നു അപകടം.

ആർക്കും പരിക്കില്ല. ചുരത്തിൽ നീക്കം ചെയ്തു
ഗതാഗത തടസ്സം നീക്കം ചെയ്തു .

Post a Comment

Previous Post Next Post