വേളംകോട് : ഉപജില്ല നീന്തൽ മത്സരങ്ങളിൽ വിവിധ വിഭാങ്ങളിൽ വിജയിച്ചു.ഓവറോൾ ചാമ്പ്യന്മാരായി വേളംകോട് സെന്റ്‌ ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ.

മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാർത്ഥികളെയും കോച്ച് ബേസിൽ ചെമ്പാട്ടിനേയും സ്കൂൾ പി ടി എ പ്രസിഡന്റ് ഷിജി ആന്റണി,ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ മെൽവിൻ, ബിബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ,അഭിനന്ദിച്ചു.

കോടെഞ്ചേരി സെന്റ്‌ ജോസഫ്സ് രണ്ടാം സ്ഥാനവും ജി എച്ച് എസ് രാരോത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Post a Comment

Previous Post Next Post