കോടഞ്ചേരി :
മൈക്കാവ്:ആനിപ്പിള്ളിൽ പൗലോസ് (67) നിര്യാതനായി.

സംസ്കാരം: ഇന്ന് (10.12.2023) 5 മണിക്ക് മൈക്കാവ് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

ഭാര്യ. ഗ്രേസി പുതുലില്‍ കുടുംബം (നിലമ്പൂര്‍).

മക്കള്‍: ജിഫി ആനിപ്പിള്ളില്‍ ,ജിതി.

മരുമക്കള്‍ : സുജ തടത്തില്‍ (നീലഗിരി) സോന വീക്കപാറയില്‍ (മാനന്തവാടി)


Post a Comment

Previous Post Next Post