പൂനൂർ :
കാഞ്ഞിരപ്പൊയിൽ അബ്ദുൽ നാസറിന്റെ മകൾ
റിനൂബ (27) നിര്യാതയായി.

ഭർത്താവ്: നസീഫ് - പന്നിയങ്കിയിൽ ഊരത്ത്‌ കുറ്റ്യാടി .

മാതാവ് : ഹസീന കുറ്റിയിൽ വയലിൽ .

സഹോദരൻ .
മുഹമ്മദ് റിഷാൻ.

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തേക്കിൻ തോട്ടം ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post