തിരുവമ്പാടി സെന്റ് വിൻസന്റ് ഡി പോൾ
സംഘടനയുടെ ഓസാനം ആർട്ട് സെന്ററിൽ ക്രിസ്മസ്
പ്രമാണിച്ച് വമ്പൻ വിലക്കുറവ്
അലങ്കാര പുഷ്പങ്ങളുംക്രിസ്ത്യൻ ഭക്തവസ്തുക്കളുമെല്ലാം
ഒരു കുടക്കീഴിൽ
ഒരുക്കിയിരിക്കുന്ന
ഈ സ്ഥാപനത്തിൽ
ക്രിസ്മസ് ആഘോഷത്തിനാവശ്യമായ മുഴുവൻ വസ്തുക്കളും ന്യയമായ
വിലക്ക് ലഭ്യമാണ്.
വിവിധ തരത്തിലുള്ള ക്രിബ് സെറ്റുകൾക്ക്
ആവശ്യക്കാരേറെയാണെന്ന് മനേജർ
ഫ്രാൻസിസ് കൊട്ടാരത്തിൽ
പറഞ്ഞു.
സംഘടനയുടെ ന്യായവില പദ്ധതി
രൂപതക്ക് അകത്തും
പുറത്തും കസ്റ്റമേർസിനെ നേടിത്തരുന്നതിനാൽ
അഭൂതപൂർവ്വമായ തിരക്കാണ് സീസണുകളിൽ
ഇവിടെ അനുഭവപ്പെടുന്നത്.
ഇന്റീരിയർ ഡക്കറേഷനാവശ്യമായ
ഫ്രയിം വർക്കുകൾ
ആവശ്യാനുസരണം
ഇവിടെ നിന്ന് ചെയ്തു തരുന്നതാണ്
അലങ്കാര വസ്തുക്കളും
മെഴുതിരി കാലുകളും
കുന്തിരിക്കം മുതൽ
ഓസ്തി വരെയുള്ള
ഭക്ത വസ്തുക്കളും
ഇവിടെ ലഭ്യമായതിനാൽ
വിവിധ പള്ളികളിലേക്കാവശ്യമായ ഭക്ത വസ്തുക്കൾ
ഇവിടെ നിന്ന് വിപണനം
ചെയ്തു വരുന്നു.
Post a Comment