മുക്കം :
മുക്കം ടൗണിലെ മത്സ്യ വ്യാപാരി കുറ്റിപാലക്കൽ കെ പി അബ്ദു (58) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.
സംസ്കാരം ഇന്ന് (17-12-2023-ഞായർ) ഉച്ചയ്ക്ക് 01:30 ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.
ഭാര്യ: സുബൈദ (തേക്കുംകുറ്റി).
മക്കൾ: ജംനാസ് (ദുബൈ), ജാസ്മിന, ജംഷിന.
മരുമക്കൾ: യൂനുസ് (തണ്ണിർപൊയിൽ), ഷമീർ (തിരുവമ്പാടി), അർഷിത (കൊണ്ടോട്ടി).
സഹോദരങ്ങൾ: ഷൗക്കത്ത്, ബീരാൻ, റുഖിയ, പരേതയായ സുബൈദ.
Post a Comment