കൂരാച്ചുണ്ട് : ഇല്ലിപ്പിലായി പുത്തേട്ട് പി.ടി.മാണി (പാപ്പച്ചൻ - 82) നിര്യാതനായി.
സംസ്കാരം നാളെ (വ്യാഴം) രാവിലെ 10.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ : അന്നമ്മ തുണ്ടത്തിൽ (വയലട).
മക്കൾ: അഡ്വ.പി.എം.തോമസ് (അഡീഷണൽ ഗവ.പ്ലീഡർ, കൊയിലാണ്ടി), മേഴ്സി, ബിന്ദു ( താലൂക്ക് ആശുപത്രി താമരശ്ശേരി), വിനു ( ആക്സസ്, ബെംഗളുരു ) .
മരുമക്കൾ : റീന തോമസ് മാതവത്ത് (മാനന്തവാടി) . ജയ്മോൻ മൂത്തേടത്ത് (മുക്കം ), സിമി കണ്ണമ്പള്ളി (മൈക്കാവ് ) .
സഹോദരങ്ങൾ: അമ്മിണി, മോളി, കുഞ്ഞുമോൻ . പരേതരായ തങ്കമ്മ, അച്ചാമ്മ.
Post a Comment