താമരശ്ശേരി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ താമരശ്ശേരിയിൽ
മൗനജാഥയും, സർവകക്ഷി യോഗം അനുശോചിച്ചു.
മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
സിപിഐ മണ്ഡലം സെക്രട്ടറി ടി എം പൗലോസ് അധ്യക്ഷത വഹിച്ചു.
കെ ദാമോദരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ടി കെ അരവിന്ദാക്ഷൻ, ഗിരീഷ് തേവള്ളി, കണ്ടിയിൽ മുഹമ്മദ്, പി സി റഹിം, കെ കെ കുര്യൻ, റജി ജോസഫ് , സോമൻ പിലാത്തോട്ടം , പി ഉല്ലാസ് കുമാർ , ഹമീദ് ചേളാരി, ഷാജു ചൊള്ളാമഠം, ദിലീപ് അടിവാരം, എ എസ് സുഭീഷ് എന്നിവർ സംസാരിച്ചു.
Post a Comment