എകരൂൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി വാഴയിൽ ഇബ്രാഹിം ഹാജി (73) നിര്യാതനായി.
സംസ്കാരം ഇന്ന് (11-12-2023-തിങ്കൾ) ഉച്ചയ്ക്ക് 01:00-ന് എകരൂൽ ജുമാമസ്ജിദിൽ.
ഭാര്യ: ഖദീജ (റിട്ട. അധ്യാപിക, പിടിഎം യുപി സ്കൂൾ പള്ളിയോത്ത്).
മക്കൾ: ഷിംന, ഷഹന, ഡോ.ജവാബുല്ല.
മരുമക്കൾ: മുഹമ്മദ് ആരാമ്പ്രം (ഹോട്ടൽ ഓപ്പൽ, കോഴിക്കോട്), ഇഖ്ബാൽ (മാർക്കോണി), ഡോ. ആയിഷ ലിംസി.
സഹോദരങ്ങൾ: വാഴയിൽ മൊയ്തീൻകോയ ഹാജി, അബൂബക്കർ ഹാജി, പാത്തുമ്മ മണാരം വീട്ടിൽ, നഫീസ, സൈനബ വട്ടപ്പൊയിൽ, പരേതരായ വാഴയിൽ മൂസ ഹാജി, ഖദീജ കിഴക്കേവീട്ടിൽ, ആസ്യ.
Post a Comment