താമരശ്ശേരി :
താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിര, രാവിലെ ടൂറിസ്റ്റ് ബസ്സ് കുടുങ്ങിയതിനെ തുടർന്ന് രൂപപ്പെട്ട കുരുക്കിന് ഇതുവരെ അഴവില്ല.
ഒന്നാം വളവ് മുതൽ ആറാം വളവ് വരെയാണ് കുരുക്ക് അതിരൂക്ഷമായിട്ടുള്ളത്, മറ്റു ഭാഗങ്ങളിൽ വാഹനബാഹുല്യമുന്നെങ്കിലും കടന്നു പോകുന്നുണ്ട്.
إرسال تعليق