താമരശ്ശേരി :
 താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതകുരുക്ക് രാവിലെ 6.30 ഓടെ ടൂറിസ്റ്റ് ബസ്സ് കേടായതിനെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു, അതേ തുടർന്നുണ്ടായ കുരുക്കാണ് തുടരുന്നത്

വാഹനബാഹുല്യം മൂലം നല്ല കുരുക്കാണ്, ഹൈവേ പോലീസും,ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ രംഗത്തുണ്ട്,

തുടർച്ചയായ അവധി ദിവസങ്ങൾ ആയതിനാൽ ചുരം കയറുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കൂടുതലാണ്
ഇതിനു പുറമെ രാവിലെ ടൂറിസ്റ്റ് ബസ്സ് കുടുങ്ങിയതും, തെറ്റായ ദിശയിൽ വാഹനങ്ങൾ കയറി വരുന്നതും കുരുക്ക് വർദ്ദിക്കാൻ കാരണമായി.

Post a Comment

Previous Post Next Post