തിരുവമ്പാടി : സേക്രെഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ NSS വോളണ്ടിയേഴ്‌സ് തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരത്തെ മാലിന്യങ്ങളും കാടുകളും നീക്കം ചെയ്ത് സ്നേഹാരാമ നിർമ്മാണം ആരംഭിച്ചു.
വാർഡ് മെമ്പർ ലിസി മാളിയേക്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തിരുവമ്പാടി ഫെറോന പള്ളി ട്രസ്റ്റി തോമസ് പുത്തൻ പുരയ്‌ക്കൽ ആശംസകൾ നേർന്നു.
NSS വോളണ്ടിയർ നിധി സ്വാഗതം പറഞ്ഞു.
Post a Comment