കൂരാച്ചുണ്ട് : കാറ്റുള്ളമല ;  മാളിയേക്കൽ ഏലിക്കുട്ടി (94) നിര്യാതയായി.

 സംസ്കാരം നാളെ (വെള്ളി) 11.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ. 

ആലക്കോട് കളപ്പുരയിൽ കുടുംബാംഗമാണ് പരേതാ. 

ഭർത്താവ്: പരേതനായ ജോർജ്. 

മക്കൾ: മേഴ്സി, ലിസി, ജോഷി, ജൂബി പരേതരായ മാത്യു (റിട്ട. ഇൻകം ടാക്സ് ഓഫിസർ ), ടോമി.

 മരുമക്കൾ : ലാലു , കുടക്(റിട്ട. ഇൻകം ടാക്സ്), തോമസ് കായിത്തറ (കണ്ണോം), ബേബി മണിയങ്ങാട്ട് (താമരശ്ശേരി ) ,  ഓമന അധികാരത്ത് (വേനപ്പാറ ), മെർലിൻ  മനയാനിക്കൽ (മാനന്തവാടി) .

Post a Comment

Previous Post Next Post