പുതുപ്പാടി: കൈതപ്പൊയിൽ ചീരക്കുഴി സി.കെ അബൂബക്കർ (66) നിര്യാതനായി.
മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴാഴ്ച )രാവിലെ 9 മണിക്ക് പൂനൂർ- ഞാറപ്പൊയിൽ ജുമുഅ മസ്ജിദിൽ.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എ മുഹമ്മദിന്റെ സഹോദരനാണ് പരേതൻ
ഭാര്യ സഫിയ.
മക്കൾ : സജീർ, ഷബീർ, ഷമീർ, സജ്‌ന, ഷബ്‌ന മരുമക്കൾ നൗഷാദ് (റിയാദ്) നജീബ് (കിനാലൂർ)
Post a Comment