കൂടരഞ്ഞി : കക്കാടംപൊയിൽ കുഴുമ്പിൽ ഫ്രാൻസിസ് (85) നിര്യാതനായി.
സംസ്കാരം ഇന്ന് (28-12-2023-വ്യാഴം) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെയിന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: പരേതയായ അന്നക്കുട്ടി ചെല്ലന്തറയിൽ കുടുംബാംഗം.
മക്കൾ: ടോമി, ബെന്നി, റോയി, ബിനു, പരേതനായ ബിജു.
മരുമക്കൾ: ലാലി, സുനി, സിന്ധു, ഷിജി, നിഷ.
إرسال تعليق