കോടഞ്ചേരി : ചെമ്പുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ തടത്തിൽ റ്റി കെ ഫിലിപ്പ് (കുഞ്ഞേട്ടൻ-82) നിര്യാതനായി.

ഭാര്യ: അൽഫോൻസ മരുതോങ്കര നെല്ലിത്താനത്ത് കുടുംബാംഗം.

മക്കൾ: റ്റി പി ഷാജു, മോളി.

മരുമക്കൾ: ലിമോൾ പാലാട്ടി (നിലമ്പൂർ), സോണി വെട്ടിക്കാട്ട് (തിരുവമ്പാടി).

സംസ്കാരം നാളെ (30-12-2023-ശനി) രാവിലെ 10:00-മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

Post a Comment

Previous Post Next Post