തിരുവമ്പാടി:
മുൻ മന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ
പി. സിറിയക്ക് ജോണിന്റെ നിര്യാണത്തിൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വക്ഷി അനുശോചന യോഗം നടത്തി.
തിരുവമ്പാടി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, സജി ഫിലിപ്പ്, ബാബു കളത്തൂർ, ജോയി മ്ലാങ്കുഴി, ബാലകൃഷ്ണൻ പുല്ലങ്കോട്, കെ.എ അബ്ദുറഹ്മാൻ, മേഴ്സി പുളിക്കാട്ട്,
ഷൗക്കത്തലി കൊല്ലളത്തിൽ, ഷിജു ചെമ്പനാനി, രാമചന്ദ്രൻ കരിമ്പിൽ , ഹനീഫ ആച്ചപ്പറമ്പിൽ , പി.സിജു, ടോമി കൊന്നക്കൽ, ലിസി മാളിയേക്കൽ, ലിസി സണ്ണി, മറിയാമ്മ ബാബു, ജുബിൻ മണ്ണുക്കുശുമ്പിൽ , ജിജി എടത്തനാക്കുന്നേൽ, ബാബു മൂത്തേടത്ത്, ജോസ് പുളിക്കാട്ട്,പുരുഷൻ നെല്ലിമൂട്ടിൽ , സോണി സംസാരിച്ചു.
Post a Comment