തിരുവമ്പാടി : അത്തിപ്പാറ, മുണ്ടശ്ശേരി
അബ്രഹാം [80] നിര്യാതനായി.

ഭാര്യ: ഏലിക്കുട്ടി .

മക്കൾ : ലൂസി , ലിസി, ജോളി, സജി.

മരുമക്കൾ : ലിസി , ഷൈല,

മൃതദേഹം പുല്ലൂരാം പാറയിലുള്ള മകന്റെ വീട്ടിൽ

സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് മകൻറെ
വസതിയിൽ നിന്ന് ആരംഭിച്ച് 5:30 ന്
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫറോനാ ചർച്ചിൽ .

Post a Comment

Previous Post Next Post