പുതുപ്പാടി :
ഐഎൻടിയുസി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പുതുപ്പാടി മണ്ഡലം കൺവെൻഷൻ നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ജോസ്ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് പൂവണിയിൽ അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി തിരുവമ്പാടി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്രതീഷ് പ്ലാപ്പറ്റ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സണ്ണി പുലിക്കുന്നേൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറികമറു കാക്കവയൽ,മോട്ടോർ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി നാസർ കക്കാട്, പി പി മജീദ്,ജോർജ് കുരുത്തോല, റഷീദ് മലപ്പുറം ഷറഫുദ്ദീൻ കെ കെ ഷമീർ കൈതപ്പൊയിൽ, രാമചന്ദ്രൻ പെരുമ്പള്ളി,നൗഷാദ് പുൽപറമ്പിൽ, മാധവി, ശ്രീലത,സബിത, സലീം പി കെ എന്നിവർ സംസാരിച്ചു.
Post a Comment