കട്ടിപ്പാറ :
പരേതനായ പലിശക്കോട്ട് കണാരൻ നായരുടെ ഭാര്യ ഉണ്ണിച്ചിര അമ്മ (95) നിര്യാതയായി.

സംസ്ക്കാരം നാളെ (03-12-23) രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ബാലൻ (ചെറുപുഴ), ശ്യാമള, ചന്ദ്രാവതി, ചന്ദ്രൻ, ശശീന്ദ്രൻ(കട്ടിപ്പാറ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ).

മരുമക്കൾ : ഗൗരി, പരേതനായ പ്രകാശൻ, ബേബി ലളിത, ലിജിത.

Post a Comment

Previous Post Next Post