ഈങ്ങാപ്പുഴ ദാറുൽ ഹിദായ ലൈഫ് ഫെസ്റ്റിവൽ റെന്റി വ്യൂ 23
എക്കോ മൗണ്ട് എംഡി യഹിയ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
 സമീപം,  സയ്യിദ് എം പി എസ് ആറ്റക്കോയതങ്ങൾ,ഡോ മുഹമ്മദ് അസ്ഹരി, ആസഫ് നൂറാനി  മുഹമ്മദലി കാവുംപുറം




 ഈങ്ങാപ്പുഴ:
 മദീനത്തു ന്നൂർ  ദാറുൽ ഹിദായ  ക്യാമ്പസ് ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂവിന് തുടക്കമായി 2024 ജനുവരി,5,6, 7 തീയതികളിൽനടക്കുന്ന ജാമിആ മദീനത്തു ന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മത്സരങ്ങളാണ്2023 ഡിസംബർ 19 20 തീയതികളിൽ ദാറുൽ ഹിദായ
 ഈങ്ങാപ്പുഴ നടക്കുന്നത്
 സെൻസിംഗ് ദി സ്പെയ്സസ് എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി എക്കോ മൗണ്ട് എംഡി യഹിയ സഖാഫി ഉദ്ഘാടനം ചെയ്തു ദാറുൽ ഹിദായ ഡയറക്ടർ സയ്യിദ് എംപിഎസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു
 ജാമിആ മദീനത്തു ന്നൂർ പ്രോ-റെക്ടർ ആസഫ്നൂറാനി, പ്രിൻസിപ്പാൾഡോ  മുഹമ്മദ് അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരി സോൺ സെക്രട്ടറി മുഹമ്മദലി കാവുംപുറം, ഷിബിലി താഹിർ നൂറാനി, ജാബിർ സഖാഫി പൂനൂർ  സംസാരിച്ചു ഇന്ന് നടക്കുന്ന സമാപന സംഗമം OT, അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം ചെയ്യും മർക്കസ് നോളജ് സിറ്റി സിഇഒ  ഡോ അബ്ദുസ്സലാം, എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി  സി എൻ ജാഫർ സാദിഖ്, ബാപ്പു ഹാജി പാലസ്തീൻ സംബന്ധിക്കും

Post a Comment

Previous Post Next Post