പുതുപ്പാടി : പടിഞ്ഞാറെടത്ത് പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ (102) നിര്യാതയായി.
സംസ്കാരം നാളെ (21-12-2023-വ്യാഴം) രാവിലെ 11:00-മണിയ്ക്ക് കാക്കവയൽ സെയിന്റ് അൽഫോൻസാ പള്ളിയിൽ.
കോട്ടയം കളരിക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: റോസമ്മ തോമസ്, സിസിലി ഫ്രാൻസിസ് (ബംഗളൂരു), മേരി കുര്യൻ (മുംബൈ), ലുസി മാത്യു (കിറ്റെക്സ്), പരേതനായ പി എം ജോസഫ്.
മരുമക്കൾ : പെണ്ണമ്മ തോണിപ്പാറ (തിരുവമ്പാടി), തോമസ് പാമ്പ്ലാനി (നെല്ലിപ്പൊയിൽ), ഫ്രാൻസിസ് (ബാംഗ്ലൂർ), പരേതനായ കുര്യൻ (മുംബൈ).
Post a Comment