തിരുവമ്പാടി:
തിരുവമ്പാടി ഗവണ്മെന്റ് ഐ. ടി. ഐ കൗൺസിൽ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ എസ്. എഫ്. ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. 


ആറ് ജനറൽ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ചെയർമാൻ - അലൻ റോബർട്ട്, ജനറൽ സെക്രട്ടറി - ചന്ദ്രു എം, കൗൺസിലർ - റിനിൽ കെ, മാഗസിൻ എഡിറ്റർ - അഭിനന്ദ്, ജനറൽ ക്യാപ്റ്റൻ - അജ്സൽ തയ്യിൽ, ആർട്സ് സെക്രട്ടറി - അനൂപ് ടി. ടി.  എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post