HomeLA ഒറ്റപൊയിൽ ,തെക്കോലിൽ പരേതനായ ഗോപാലൻ(കുഞ്ഞിമോൻ)ന്റെ ഭാര്യ ലക്ഷ്മി(കുഞ്ഞിമോൾ)നിര്യാതയായി. Admin December 26, 2023 0 Comments NWT Facebook Twitter തിരുവമ്പാടി : ഒറ്റപൊയിൽ തെക്കോലിൽ പരേതനായ ഗോപാലൻ (കുഞ്ഞിമോൻ) ഭാര്യ ലക്ഷ്മി (കുഞ്ഞിമോൾ-90) നിരൄാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ : റെജി, മിനിമരുമക്കൾ : സുനിത , സതൃൻ .പേരക്കുട്ടികൾ : സുധീഷ് , സുജില , സൂരൃ . Tags LA NWT Facebook Twitter
Post a Comment