കൂരാച്ചുണ്ട്: കോയിപറമ്പിൽ താമസിക്കും ആദ്യകാല കുടിയേറ്റ കർഷകൻ കാഞ്ഞിരത്താംകുന്നേൽ മത്തായി (കൊച്ചേട്ടൻ - 80) നിര്യാതനായി.
ഭാര്യ: പരേതയായ
പെണ്ണമ്മ കൂരാച്ചുണ്ട് പാലത്തും തലയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: മേഴ്സി (തിരുവമ്പാടി) എൽസി ബാംഗ്ലൂർ, അഗസ്ത്യൻ (ജോണി ) ദീപിക ഏരിയ മാനേജർ പേരാമ്പ്ര, ടോമി, ജോഷി (സെൻ്റ് മീരാസ് പബ്ലിക് സ്കൂൾ പേരാമ്പ്ര.
മരുമക്കൾ: സിറിയക് വേന കുഴി (ബാഗ്ലൂർ ) , ലാലി പെണ്ണാപറമ്പിൽ (കൂടരഞ്ഞി ), ബിനി കുഴിവേലിൽ (പടത്തുകടവ്) , പരേതനായ അക്കാട്ടു മുണ്ടക്കൽ ബേബി (തിരുവമ്പാടി).
സംസ്കാരം : നാളെ വ്യാഴഴ്ച (14/12/2023) വൈകിട്ട് 4.30 PM ന് കോയിപറമ്പിലുള്ള വസതിയിൽ നിന്നാരംഭിച്ച് സെൻ്റ തോമസ് ദേവാലയ സെമിത്തേരിൽ .
Post a Comment