കോടഞ്ചേരി: മഞ്ഞുവയൽ മഠത്തിൽ ഇമ്മാനുവലിന്റെ ഭാര്യ എൽസമ്മ (70) നിര്യാതയായി.

വയനാട് നടവയൽ കല്ലിങ്കൽ കുടുംബാംഗമാണ് പരേത .

മകൻ:
ഷൈൻ (ബ്രൈറ്റ് പ്രസ്സ് തിരുവമ്പാടി)

മരുമകൾ:
നൈസി കുന്നത്തേട്ട് (നെല്ലിപ്പൊയിൽ).

സംസ്കാരം
നാളെ (30/12/23 ശനി) രാവിലെ 11 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ.

Post a Comment

Previous Post Next Post