പുതുപ്പാടി : വെസ്റ്റ് പുതുപ്പാടി തോണ്ടൻ മലയിൽ താമസിക്കും ടി എം ലത്തീഫിന്റെ (ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി അംഗം) ഭാര്യാ പിതാവ് അബ്ദുൽ മജീദ് (56) നിര്യാതനായി.
പേരാമ്പ്ര, കായണ്ണ സ്വദേശിയാണ്.
ഭാര്യ : ആയിഷ
മയ്യിത്ത് വെസ്റ്റ് പുതുപ്പാടി തൊണ്ടൻ മല ലത്തീഫിന്റെ വസതിയിലാണുള്ളത്.
സജ്ന ഏക മകളാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.
Post a Comment