പുതുപ്പാടി :
വെസ്റ്റ് : കൈതപ്പൊയിൽ തലപ്പൊയിൽ ഖദീജ (92) നിര്യാതയായി.
ഭർത്താവ്: പരേതനായ തലപ്പൊയിൽ കുഞ്ഞായിൻ.
മക്കൾ: സുലൈമാൻ, അശ്റഫ് ,ഇസ്മായിൽ, ഇബ്രാഹിം, മുജീബ് (New Mart), റംല ,ആമിന,സഫിയ,
മരുമക്കൾ:അബദുറഹിമാൻ തലയാട്, സമദ് വെ. കൈതപ്പൊയിൽ, റഷീദ് ഓമശ്ശേരി,ജമില, സുലൈഖ, ഫാത്തിമ, സിംല, സെലിന,
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 3.45 ന് വെസ്റ്റ് കൈതപ്പൊയിൽ ജുമാ മസ്ജിദിലും, 4.30 ന് കൈതപ്പൊയിൽ ജുമാ മസ്ജിദിലും,
Post a Comment