കോടഞ്ചേരി : തെയ്യപ്പാറ കോനുക്കുന്നേൽ കെ. ടി. കുര്യൻ (73) നിര്യാതനായി.

ഭാര്യ:ഏലിക്കുട്ടി.
കുപ്പായക്കോട് കിഴക്കേൽ കുടുംബാംഗമാണ്.

മക്കൾ : രാജേഷ്, ജിഷ.

മരുമക്കൾ : ലിൻസി കണിയാംകുന്നേൽ, ജോസ് തകിടിയേൽ.

സംസ്കാരം: നാളെ 
രാവിലെ 10 മണിക്ക് തെയ്യപ്പാറ സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post