മൂന്നാം വാർഷികത്തിൻ്റെ ഭാഗമായി താമരശ്ശേരി ചിത്രകലാവിദ്യാലയം LP, UP, HS വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന
വർണ്ണാഭം
ജില്ലാ തല ഓൺലൈൻ ചിത്രരചന മത്സരം 2024 ജനുവരി 15 വരെ
വിജയികൾക്ക് ശില്പവും പ്രശസ്‌തി പത്രവും പ്രഗത്ഭരായ ചിത്രകാരൻമാരുടെ മേൽനോട്ടത്തിൽ വിധിനിർണ്ണയം
പങ്കെടുത്ത എല്ലാവർക്കും പ്രശസ്തിപത്രം നൽകി ആദരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കുക:
INSTAGRAM.COM/CHITHRAKALATSY
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9846030711, 9746844353
إرسال تعليق