ഓമശ്ശേരി:
അമ്പലക്കണ്ടി പിലാതോട്ടത്തിൽ എം.എ.അബ്ദുൽ സലാം 70 (ഓട്ടോ) നിര്യാതനായി.
കോഴിക്കോട് ടൗണിലും തുടർന്ന് അമ്പലക്കണ്ടിയിലും ദീർഘ കാലം ഓട്ടോ ഡ്രൈവറായിരുന്നു.
ഭാര്യ:
അമ്പലത്തിങ്ങൽ പൂവമ്പറ ഖദീജ.
മക്കൾമക്കൾ
എം.എ.ബഷീർ ഒമാൻ (അമ്പലക്കണ്ടി ആശ്വാസ് ഫൗണ്ടേഷൻ ജോ:കൺവീനർ),എം.എ.സുബൈർ(ഖത്തർ),എം.എ.മൻസൂർ(ആന്ധ്ര പ്രദേശ്) എന്നിവർ മക്കളും
മരുമക്കൾ :
സലീന പാറോയിൽ,നഫീസ കൊടുവള്ളി,റസീന പുറായിൽ(കൂടത്തായി).
കബറടക്കം നടത്തി.
إرسال تعليق