ഓമശ്ശേരി :
മുതിർന്ന കോൺഗ്രസ് നേതാവ് ചുണ്ടക്കുന്ന് ചെമ്മരുതായി ഓടമ്പറമ്പത്ത് പ്രഭാകരക്കുറുപ്പ് (71) നിര്യാതനായി.
ഭാര്യ :പ്രേമലത.
മക്കൾ : ബിന്ദു(സ്റ്റാഫ് നേഴ്സ്-കോഴിക്കോട് സഹകരണ ആശുപത്രി).
ബിനു(കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ).
മരുമക്കൾ : വിനോദ്കുമാർ കളരിക്കണ്ടി -വെള്ളലശ്ശേരി, ധന്യ (സീനിയർ ക്ലാർക്ക് -താമരശ്ശേരി താലൂക്ക്.)
സംസ്ക്കാരം നാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.
إرسال تعليق