താമരശ്ശേരി :
പരപ്പൻപൊയിൽ : വാടിക്കൽ താമസിക്കുന്ന
കരുമ്പാരുത്തൊടുകയിൽ പരേതനായ രാമൂട്ടിയുടെ ഭാര്യ ദേവകി (78) നിര്യാതയായി.

മക്കൾ : സുര, പ്രകാശൻ, ഇന്ദിര, ഉഷ, പരേതനായ രാമചന്ദ്രൻ .

മരുമക്കൾ ഷാജില, ലൗലി, ശ്രീഷ്മ, മോഹൻദാസ്, ഭാസ്കരൻ .

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post