തിരുവമ്പാടി:
പുന്നക്കൽ ഹൈസ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ ജോസഫ് താണ്ടാംപറമ്പിൽ എന്നിവരുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.
പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ ഷൈനി ബെന്നി സ്കൂൾ ഹെഡ്മാസ്റ്റർ ഷീബ സിസ്റ്റർ സ്റ്റാഫ് പ്രതിനിധികൾ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
إرسال تعليق