കൂടരഞ്ഞി :
 കൂടരഞ്ഞിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. 

സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 8 ഓളം പേർക്ക് നിലവിൽ നായയുടെ കടിയേറ്റതായാണ് വിവരം. പുലർച്ചെ പള്ളിയിൽ പോയവരുടെ നേരെയാണ് ആദ്യ ആക്രമണം ഉണ്ടായത്.

നായയുടെ ആക്രമത്തിൽ പരിക്കേറ്റ കുട്ടിയുടെ കൈക്കേറ്റ പരുക്ക് ഗുരുതരമാണ്.

ആക്രമകാരിയായ നായ കൂടരഞ്ഞിയിൽ അലഞ്ഞ് നടക്കുകയാണ്.

 നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും നായയെ കണ്ടെത്തിയില്ല.

Post a Comment

Previous Post Next Post