കാക്കവയൽ: ഇരുപ്പൂഴിക്കുന്നേൽ പാറുക്കുട്ടി (75) നിര്യാതയായി.

മക്കൾ: രാജു വയനാട് (റിട്ടേർഡ് പോലീസ് ഓഫീസർ) ,സുധീർ ബാബു, പ്രവീൺ കുമാർ, ബിന്ദു, സിന്ധു, സുരേഷ് കുമാർ.
മരുമക്കൾ: കോമളവല്ലി, രാജി, അജി, ബാബു, സജീവൻ, സുബിത.
സംസ്ക്കാരം വൈകിട്ട് 6 മണിക്ക് കാരക്കുന്ന് ശാന്തികവാടം സ്മശാനത്തിൽ.

Post a Comment

أحدث أقدم