തിരുവമ്പാടി :
കാളിയാംപുഴ ആനക്കല്ലേൽ അലക്സാണ്ടറിന്റെ മകൾ ലിസിക്കുട്ടി (51) ഡൽഹിയിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതയായി.
മകൻ: ഷാരോൺ ജോർജ്ജ് (വിദ്യാർത്ഥി - സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ - പുല്ലൂരാംപാറ).
മാതാവ്: ഏലിയാമ്മ.
സഹോദരങ്ങൾ : ജോയ് (കെ എസ് ഇ ബി - തമ്പലമണ്ണ), ഫാ.ടോമി ആനക്കല്ലേൽ (എം എസ് എഫ് എസ്- ആസ്സാം).
സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്..
إرسال تعليق