താമരശ്ശേരി:
ചെമ്പ്ര ജുമാ മസ്ജിദ്മഹല്ല് കമ്മറ്റി ട്രഷററും മുസ്ലിം ലീഗ് ചെമ്പ്ര വാർഡ് മുൻ പ്രസിഡൻ്റുമായിരുന്ന പറൂക്കാക്കിൽ
പി.കെ .മുഹമ്മദ് ഹാജി (75). (റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി.

ഭാര്യ: പാത്തുട്ടി
ഹജ്ജുമ്മ,

മക്കൾ: അബ്ദുൽ റഷീദ് (ദുബൈ) റസീന ,റസൽ മാമു (ദുബൈ ട്രാവൽസ്) റൈനാസ്.

മരുമക്കൾ: ഒ.പി. മോയി (കൂടത്തായി) റഫീഖ്‌ (പാലക്കുറ്റി ), ജെസീറ, ഫാസിന

നിസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11-ന്  ചെമ്പ്ര ജുമാ മസ്ജിദിലും 11.30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم