ആനക്കാംപൊയിൽ: മുണ്ടൂർ, പുതുപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി ആന്റണി (79)
നിര്യാതയായി.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ്‌ പള്ളി സെമിത്തേരിയിൽ.

മക്കൾ : റീന, ബീന, ലീന.

മരുമക്കൾ: വർഗീസ് കുന്നുംപുറത്ത്, ജോസഫ് കല്ലമ്മാക്കൽ, ടോമി പള്ളിത്താഴത്ത് കുപ്പായക്കോട്.

Post a Comment

أحدث أقدم