താമരശ്ശേരി: തമിഴ്നാട് ഈറോഡ് വെള്ള കോവിൽ താമസിക്കും കോവിന്ദ സാമി (75) നിര്യാതനായി.

പരപ്പൻ പൊയിൽ പതിനഞ്ച് വർഷം ആക്രി കട നടത്തിവരികയായിരുന്നു.

ഭാര്യ : പരേതയായ പാർവതി .

മക്കൾ : സുബ്രമണി, കൃഷണമൂർത്തി.

മരുമക്കൾ :പരിമളം, കസ്തൂരി.









Post a Comment

Previous Post Next Post