പുതുപ്പാടി:
കൈതപ്പൊയിൽ ദിവ്യ ക്ലബിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പുതുപ്പാടി കുടുബാരോഗ്യ കേന്ദ്രം ശുചികരണം ചെയ്തു.
ഉദ്ഘാടനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഷറഫുദ്ധിൻ നിർവ്വഹിച്ചു.
നാസർ തള്ളാശ്ശേരി,
മുജീബ് .പി .എസ് ,
പ്രണവ് മോഹൻ,
സാബു മാത്യു,
വി.കെ കാദർ,
ജാഫർ പി. ,നൗഷാദ് പി പി, ഏ.പി. മുഹമ്മദ്,
യു.കെ മുജീബ്,
ഏ.പി. ബഷീർ. ,സി. അഷ്‌റഫ് . ,ശമീർ മുഹബത്ത് . സി.കെ., ബഷീർ അബു. , യുസുഫ് ..സി.ടി
എന്നിവർ നേതൃത്വം നൽകി.

Post a Comment