തിരുവമ്പാടി : ആനക്കാംപൊയിൽ കുന്നത്ത്പൊതിയിൽ വർക്കി (85) നിര്യാതനായി.
ഭാര്യ: പരേതയായ അന്നക്കുട്ടി ഇരുവേലിക്കുന്നേൽ കുടുംബാംഗം.
മകൻ: ജോണി.
മരുമകൾ: ഡെയ്സി തടത്തേൽ (നെല്ലിപ്പൊയിൽ).
സംസ്കാരം ഇന്ന് (15-02-2024-വ്യാഴം) വൈകുന്നേരം 04:30-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെയിന്റ് മേരീസ് പള്ളിയിൽ.
Post a Comment