HomeLA കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് ചാടി. Admin February 15, 2024 0 Comments NWT Facebook Twitter തിരുവമ്പാടി : തിരുവമ്പാടി , കാറ്റ്യാട് വളവിൽ നിയന്ത്രണം വിട്ടു കാർ അടുത്ത പറമ്പിലെ താഴ്ചയിലേക്ക് ചാടി ഇന്ന് പുലർച്ചെ ഒന്നരയോട് കൂടിയാണ് അപകടംയാത്രക്കാരന് പരിക്കുകളി ല്ലാതെ രക്ഷപ്പെട്ടു. ഉറങ്ങിപ്പോയതാണ് അപകടകാരണം . Tags LA NWT Facebook Twitter
Post a Comment