പുതുപ്പാടി: മൈലെള്ളാംപാറ വെട്ടുകാട്ടില്‍ ചാക്കോ (92) നിര്യാതനായി.

സംസ്കാരം ഇന്ന് (25-02-2024-ഞായർ) വൈകുന്നേരം 04:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൈലെള്ളാംപാറ സെയിൻ്റ് തോമസ് പള്ളിയിൽ.

സ്വാതന്ത്ര്യ സമര സേനാനിയും കവിയും ആദ്യകാല കോൺഗ്രസ് നേതാവും പാരമ്പര്യ വിഷ ചികിത്സകനുമായിരുന്നു.

ഭാര്യ: പരേതയായ തങ്കമ്മ കോടഞ്ചേരി നമ്പുടാകം കുടുംബാംഗം.

മക്കൾ: സിൽവിയ, സോളി, റോബർട്ട്‌, വിക്ടോറിയ, കുസുമം, ആശ, സോഫി, ജൂലി.

മരുമക്കൾ: വർഗീസ് കരിപ്പുകാട്ടിൽ (കോടഞ്ചേരി), ജോസ് ഇല്ലിക്കൽ (നെല്ലിപ്പൊയിൽ), റോഷ്‌നി കൂട്ടുങ്ങൽ (കൂരാച്ചുണ്ട്), ജോൺസൺ തോട്ടപ്പള്ളി (ഈങ്ങാപ്പുഴ), സണ്ണി കൊച്ചുപാറക്കൽ (വള്ളിയാട്), ജോസ്ക്കുട്ടി കാരക്കാട്ട് (നൂറാംതോട്), ഷാജി വാണിയപുരക്കൽ (പൊന്നാങ്കയം), ജോൺസൺ മംഗലപ്പള്ളി (കൂരാച്ചുണ്ട്).


Post a Comment

Previous Post Next Post