തിരുവമ്പാടി :
ചവലപ്പാറ, തലച്ചിറയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലി (102) നിര്യതയായി.

മക്കൾ: മറിയം (റിട്ടേ : അധ്യാപിക)ജോർജ് ജോസഫ് (റിട്ടേ : ഹെൽത്ത്) പരതരായ മർത്തതോമസ്, മർക്കോസ്, ജോൺ , ടി ജെ പൗലോസ് '

മരുമക്കൾ: സി പി പൗലോസ് ( റിട്ടേ : പോസ്റ്റ് മാസ്റ്റർ) തോമസ് വയനാട് , തെയ്യാമ്മ കക്കാട്, ചിന്നമ്മ,മേരി, ത്രേസ്യ ജോർജ് .

ശവസംസകാരം 4.30 തിരുവമ്പാടി സോക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ

Post a Comment

أحدث أقدم