തിരുവമ്പാടി : കാഞ്ഞിരിക്കാട്ട്തൊട്ടിയിൽ
ജോസ് മാത്യു (അപ്പച്ചൻ -64) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (23-2-24) രാവിലെ 9 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

കെ എസ് ആർടിസി തിരുവമ്പാടി റിട്ട. സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു.

ഭാര്യ : ചിന്നമ്മ .

മക്കൾ: ജോയ്‌സ്, ജെറി,

മരുമകൾ: രേഷ്മ പാറതലക്കൽ,തൊടുപുഴ

Post a Comment

أحدث أقدم