തിരുവമ്പാടി :
ദിനംതോറും വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചു വീഴുന്ന നിസ്സഹായരായ മനുഷ്യർക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട് ആം ആദ്മി തിരുവമ്പാടി നിയോജക മണ്ഡലം പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.
നിരുത്തരവാദിത്തപരമായി പെരുമാറുന്ന കൃഷി മന്ത്രിയും വനം വകുപ്പ് മന്ത്രിയും രാജീവയ്ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സണ്ണി വി ജോസഫ് ലിൻസ് ജോർജ്ജ് അബ്രഹാം വാമറ്റത്തിൽ ജോസ് മുള്ളനാനി മനു പൈമ്പള്ളിൽ ജെയിംസ് മറ്റത്തിൽ സെബാസ്റ്റ്യൻ കാക്കിയാനിയിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment