ഫേസ്ബുക്കിന്റേയും ഇൻസ്റാഗ്രാമിന്റെയും പ്രവർത്തനം തടസപ്പെട്ടു. അക്കൗണ്ടുകൾ സ്വയം ലോഗൗട്ട് ആവുകയാണ് ചെയ്തത്. 8:45 മുതൽ തുടങ്ങിയ പ്രശ്നം ഇപ്പോഴും തുടരുകയാണ്. ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡ് തെറ്റാണെന്ന തരത്തിലാണ് പറയുന്നതെന്ന് ഉപയോക്താക്കൾ വ്യക്തമാകുന്നു.
 

Post a Comment

Previous Post Next Post